Home Kerala വിവാദ പരാമര്‍ശം: സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

വിവാദ പരാമര്‍ശം: സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

177
0
SHARE

തിരുവനന്തപുരം: വിവാദ പരാമര്‍ശനം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പോലീസിനെ ലോ ഓഫീസറാണ് ഡിജിപിക്ക് നിയമോപദേശം നല്‍കിയത്.

രണ്ട് പരാതികള്‍ ലഭിച്ചതോടെയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here