Home Kannur ടി.പി സെന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കോടിയേരി

ടി.പി സെന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കോടിയേരി

174
0
SHARE

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സെന്‍കുമാറിന്റെ പ്രസ്താവന വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതരത്തിലുള്ളതാണ്.

കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here