Home Kerala റെയില്‍വേ ട്രാക്കില്‍ രണ്ട് കുട്ടികള്‍ മരിച്ച നിലയില്‍

റെയില്‍വേ ട്രാക്കില്‍ രണ്ട് കുട്ടികള്‍ മരിച്ച നിലയില്‍

54
0
SHARE

തിരുവനന്തപുരം: വേളി റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ണമൂല സ്വദേശിയായ ഷിബിയുടെ മക്കളായ ഫെബ (ഒമ്പത്) ഫെബിന്‍ (ആറ്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിന് സമീപത്തെ കായലില്‍ ഷിബിയുടെ മൃതദേഹത്തിനായി പോലീസ് തിരച്ചില്‍ തുടങ്ങി. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഷിബി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here