Home Kerala മാള അന്നമനട മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച

മാള അന്നമനട മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച

184
0
SHARE

തൃശൂര്‍: മാള അന്നമനട മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച. മൂന്ന് ഭണ്ഡാരങ്ങളും ഓഫീസും കുത്തിത്തുറന്ന് അരലക്ഷം രൂപയോളമാണ് മോഷ്ടിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here