Home Idukki ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

41
0
SHARE

തൊടുപുഴ: ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. കെഎസ് യു പ്രവര്‍ത്തകരെ  മര്‍ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണിത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

LEAVE A REPLY

Please enter your comment!
Please enter your name here