Home Techno 200 രാജ്യങ്ങളിലേക്ക് സൗജന്യമായി വിളിക്കാന്‍ ഹൈക്ക്

200 രാജ്യങ്ങളിലേക്ക് സൗജന്യമായി വിളിക്കാന്‍ ഹൈക്ക്

79
0
SHARE

hikeലോകത്തെ 200 രാജ്യങ്ങളിലേക്ക് സൗജന്യമായി വിളിക്കാവുന്ന ഓഫറുമായി ഹൈക്ക്. വാട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങിയ എതിരാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഹൈക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച്ച മുതല്‍ സേവനം ലഭ്യമായിത്തുടങ്ങി.

തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഹൈക്ക് ലഭ്യമാവുക. ഐ ഒ എസ്, വിന്‍ഡോസ്, പതിപ്പുകളില്‍ ഉടന്‍ തന്നെ സേവനം ലഭ്യമാവുമെന്ന് ഹൈക്ക് ഉറപ്പ് നല്‍കുന്നുണ്ട്. 3ജി, 2ജി, വൈ ഫൈ നെറ്റ്‌വര്‍ക്കുകളില്‍ ഫ്രീകോള്‍ ചെയ്യാവുന്നതാണ്. 2012ലാണ് ഹൈക്ക് നിലവില്‍ വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here