Home Techno സാംസംഗിന്റെ പുതിയ നാല് സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

സാംസംഗിന്റെ പുതിയ നാല് സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

93
0
SHARE

samsung galaxy a3മുംബൈ: സാംസംഗിന്റെ പുതിയ നാല് സ്മാര്‍ട് ഫോണുകള്‍ ജനവരി അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലിറങ്ങും. ഗാലക്‌സി എ3, ഗാലക്‌സി എ5, ഗാലക്‌സി ഇ5, ഗാലക്‌സി ഇ7 എന്നീ മോഡലുകളാണ് പുറത്തിറക്കുന്നത്. എല്ലാ ഫോണുകളും ഡ്യുവല്‍ സിം മോഡലുകളാണ്.

ഗാലക്‌സി എ3ക്ക് 20,000 രൂപയും എ5ന് 25,500 രൂപയും ഗാലക്‌സി ഇ5ന് 19,300 രൂപയും ഇ7ന് 23,000 രൂപയുമാണ് വില. ഗാലക്‌സി എ3യും എ5ഉം ഏറ്റവും കനം കുറഞ്ഞ ഫോണുകളാണ്. ഗാലക്‌സി ഇ5, ഇ7 മോഡലുകള്‍ ആദ്യമായി പുറത്തിറക്കുന്നത് ഇന്ത്യയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here