Home Ongoing News ഇലക്‌ട്രോണിക് വാണിജ്യത്തിന് ട്വിറ്ററും

ഇലക്‌ട്രോണിക് വാണിജ്യത്തിന് ട്വിറ്ററും

65
0
SHARE

TWITTERന്യൂയോര്‍ക്ക്: മൈക്രോ ബ്ലോഗിംഗ് നെറ്റ് വര്‍ക്കായ ട്വിറ്റര്‍ ഇ-കൊമേഴ്‌സ് രംഗത്തേക്കും കാലെടുത്ത് വെക്കുന്നു. അമേരിക്ക ഇ-കൊമേഴ്‌സ് സൈറ്റായ ഫാന്‍സി.കോമുമായി സഹകരിച്ചാണ് ട്വീറ്ററിന്റെ പുതിയ പദ്ധതി. ചെറു സന്ദേശങ്ങളിലൂടെ വില്‍പ്പന നടത്താനാകുമോ എന്നാണ് ട്വീറ്റര്‍ പരീക്ഷിക്കുന്നത്. twitter commerce എന്ന ഹാഷ് ടാഗ് ഇതിനായി ട്വിറ്റര്‍ സൂക്ഷിച്ചിട്ടുണ്ട്.

ഒരു ഉത്പന്നത്തിന്റെ ചിത്രവും അതേക്കുറിച്ചുള്ള ചെറുവിവരണവും buy with fancy എന്ന ബട്ടണും ട്വിറ്റര്‍ നല്‍കും. ഇതുപയൊഗിച്ചാണ് വില്‍പ്പന നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here