Home National സോഷ്യല്‍ മീഡിയകള്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകം

സോഷ്യല്‍ മീഡിയകള്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകം

46
0
SHARE

social media 2ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇനി സോഷ്യല്‍ മിഡിയകള്‍ക്കും ബാധകം. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, ബ്ലോഗ് തുടങ്ങിയ സോഷ്യല്‍ മീഡയകള്‍ക്ക് പെരുമാറ്റച്ചട്ടം ബാധമകമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യക്തമാക്കണം. അതുവഴി നടത്തുന്ന പ്രചാരണങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here