Home Techno സാംസംഗ് കയറ്റി അയച്ചത് 60 ലക്ഷം എസ് 4 ഫോണുകള്‍

സാംസംഗ് കയറ്റി അയച്ചത് 60 ലക്ഷം എസ് 4 ഫോണുകള്‍

179
0
SHARE

two-samsung-galaxy-s4-635സാംസംഗിന്റെ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ പുതിയ അവതാരം ഗ്യാലക്‌സി എസ് ഫോര്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുന്നു. ആഴ്ചകള്‍ക്കുള്ളില്‍ സാംസംഗ് 60 ലക്ഷം എസ് 4 സമാര്‍ട്ട് ഫോണാണ് കയറ്റി അയച്ചത്. ഏപ്രിലില്‍ 40 ലക്ഷമായിരുന്നത് മെയ് പത്തോടെ അറുപത് ലക്ഷമായി ഉയര്‍ന്നുവെന്ന് സാംസംഗ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് സാംസംഗ് ലക്ഷക്കണക്കിന് ഫോണുകള്‍ കയറ്റി അയക്കുന്നത്. മുമ്പ് സാംസംഗ് പുറത്തിറക്കിയ ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എസ് 4ന്റെ വളര്‍ച്ച ഉയര്‍ന്ന നിരക്കാണ് കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here