Home Techno ഗൂഗിള്‍ നെക്‌സസ് 4 പ്രി ബുക്കിംഗ് തുടങ്ങി

ഗൂഗിള്‍ നെക്‌സസ് 4 പ്രി ബുക്കിംഗ് തുടങ്ങി

111
0
SHARE

nexus 4ന്യൂഡല്‍ഹി: ഗൂഗിള്‍ പുറത്തിറക്കുന്ന നെക്‌സസ് 4 സ്മാര്‍ട്ട് ഫോണിന് ഇന്ത്യയില്‍ പ്രീ ബുക്കിംഗ് തുടങ്ങി. ഇ കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്കാര്‍ട്ടിലാണ് ബുക്കിംഗ് ആരംഭിച്ചത്. 25,990 രൂപയാണ് വില. ഫോണ്‍ ഈ ആഴ്ച തന്നെ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. എല്‍ ജിയാണ് ഗൂഗിളിന് വേണ്ടി നെക്‌സസ് 4 നിര്‍മിക്കുന്നത്.
4.7 ഇഞ്ച് സ്‌ക്രീന്‍, 720 പിക്‌സല്‍ റെസല്യൂഷന്‍, ക്വോഡ് കോര്‍ പ്രൊസസര്‍, 2 ജി ബി റാം, 8 മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയവയാണ് ഫോണിന്റെ സവിശേഷതകള്‍.

Key Features of Nexus 4 (Black)

  • 4.7-inch WXGA (1280 x 768) True HD IPS Plus Display
  • Photo Sphere Camera
  • 2100 mAh Sio+ Battery
  • Snapdragon S4 Pro 1.5 GHz Quad Core Processor (Adreno 320 GPU)
  • 8 MP Primary Camera with LED Flash and 1.3 MP Secondary Camera
  • 16 GB Internal Memory
  • Wireless Charging (Use any Qi-compatible Charger)
  • Android v4.2 (Jelly Bean) OS

LEAVE A REPLY

Please enter your comment!
Please enter your name here