Home Ongoing News ഇന്റര്‍നെറ്റില്‍ മൂന്നിലൊന്നും അശ്ലീലം

ഇന്റര്‍നെറ്റില്‍ മൂന്നിലൊന്നും അശ്ലീലം

187
0
SHARE

internet 2ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിലെ മൊത്തം ഡാറ്റയില്‍ മൂന്നിലൊന്നും അശ്ലീലമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന 30 ശതമാനം ഡാറ്റയും ശ്ലീലമല്ലെന്നാണ് ഒരു വെബ്‌സൈറ്റ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ പ്രമുഖ സൈറ്റുകളുടെ ഉപയോക്താക്കളേക്കാള്‍ കൂടുതലാണ് അശ്ലീല സൈറ്റുകള്‍ കാണുന്നത്.

അശ്ലീല സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നവരില്‍ 70 ശതമാനവും പുരുഷന്മാരാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു. 30 ശതമാനം സ്ത്രീകളും ഇവക്ക് പിന്നാലെയുണ്ട്. ഒരു സന്ദര്‍ശകന്‍ അശ്ലീല സൈറ്റില്‍ ശരാശരി 12 മിനുട്ട് ചെലവഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here